
യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശമാണ് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവി സ്മരണ പുതുക്കി ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന നടന്നു. ഇതില്‍ പങ്കെടുക്കാന്‍ എല്ലാ പള്ളികളിലും പുതുവസ്ത്രം ധരിച്ച് വിശ്വാസികള്‍ ഒഴുകിയെത്തി.
പള്ളികളിലും വീടുകളിലും പുല്‍ക്കൂടുകളും നക്ഷത്ര അലങ്കാരങ്ങളും ഒരുക്കി കാരോൾ നടത്തിയുമാണ് ക്രിസ്മസിനെ വരവേറ്റത്.
കേക്ക് മുറിച്ചും ക്രിസ്മസ് ആഘോഷങ്ങളോടെയാണ് അവധിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




