കോഴിക്കോട്: :ഒരുമാസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. പരസ്പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവെക്കല്‍ കൂടിയാണ് പെരുന്നാള്‍. രാവിലെ ഈദ് ഗാഹുകളില്‍ വിശ്വാസികള്‍ ഒത്തു ചേര്‍ന്നു. പരസ്പരം പുല്‍കി സ്‌നേഹവും സൗഹൃദവും പങ്കുവെച്ചു.
ബന്ധു വീടുകളിലും അയല്‍ പക്കങ്ങളിലും ആശംസകളുമായി സന്ദര്‍ശനം നടത്തുകയാണ് ഓരോരുത്തരും. വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കി പ്രിയപ്പെട്ടവരെ സല്‍ക്കരിക്കുന്നതിന്റെയും സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന്റെയും നാള്‍ കൂടിയാണ് പെരുന്നാള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




