ഇന്ന് സംസ്ഥാനത്ത് 449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന 449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചു. ഇന്ന് രോഗമുക്തരായവര്‍ 162പേരാണ്. രോഗംബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 64 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 144 പേര്‍്ക്ക സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഉറവിടം അറിയാത്ത് 18 പേരാണ് രോഗബാധിതരായത്.
മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്

ജില്ല തിരിച്ചുള്ള കണക്കുകള്‍
ആലപ്പുഴ 119,
തിരുവനന്തപുരം 63,
മലപ്പുറം 47
പത്തനം തിട്ട 47.
കണ്ണൂര്‍ 44
കൊല്ലം 33
പാലക്കാട് 19
കോഴിക്കോട് 16
എറണാകുളം 15
വയനാട് 14
കോട്ടയം 10
തൃശ്ശൂര്‍ 9
കാസര്‍കോട് 9
ഇടുക്കി 4

സംസ്ഥാനത്ത് നിലവില്‍ 223 ഹോട്ട് സ്‌പോട്ടുകളായി ഉയര്‍ന്നു.

Share news
error: Content is protected !!
Scroll to Top