ഇന്ന് സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്‍: 255 പേര്‍ക്ക് രോഗബാധ

മലപ്പുറം ; ജില്ലയില്‍ ഇന്ന് 255 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 223 പേര്‍ക്കാണ് രോഗബാധയുണ്ടായത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 37 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ. ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 25 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ (34), ശുചൂകരണ ജീവനക്കാരി (46), എ.ആര്‍ നഗര്‍ സ്വദേശി (90), മലപ്പുറം താമരക്കഴി സ്വദേശി (47), അരീക്കോട് സ്വദേശി (43), എടവണ്ണ സ്വദേശി (62), മഞ്ചേരി സ്വദേശി (41), ചേലേമ്പ്ര സ്വദേശി (45), പെരുമണ്ണ സ്വദേശി (42), ചിനക്കല്‍ സ്വദേശി (50), ആനമങ്ങാട് സ്വദേശി (35), അങ്ങാടിപ്പുറം സ്വദേശി (41), വഴിക്കടവ് സ്വദേശിനി (ആറ്), പെരുമണ്ണ ക്ലാരി സ്വദേശി (30), ചാലിയാര്‍ സ്വദേശിനി (37), ചന്തക്കുന്ന് സ്വദേശി (24), തെന്നല സ്വദേശി (20), വഴിക്കടവ് സ്വദേശിനി (രണ്ട്), പാതായ്ക്കരയില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി (20), കൊണ്ടോട്ടി സ്വദേശിനി (12), കൊണ്ടോട്ടി സ്വദേശിനി (ഏഴ്), കൊണ്ടോട്ടി സ്വദേശിനി (24), വഴിക്കടവ് സ്വദേശിനി (10), വഴിക്കടവ് സ്വദേശി (15), വഴിക്കടവ് സ്വദേശി (ആറ്), കോട്ടക്കല്‍ സ്വദേശി (26), മക്കരപ്പറമ്പ് സ്വദേശി (20), പന്തല്ലൂര്‍ സ്വദേശി (20), കൊട്ടപ്പുറം സ്വദേശിനി (50), മമ്പാട് സ്വദേശി (62), മൂത്തേടം സ്വദേശിനി (64), തിരുവാലി സ്വദേശി (63), മങ്കട സ്വദേശി (34), പാതായ്ക്കര സ്വദേശി (57), പെരിന്തല്‍മണ്ണ സ്വദേശിനി (45), തിരുവാലി സ്വദേശി (35), വഴിക്കടവ് സ്വദേശിനി (38), പൊന്മള സ്വദേശി (57), വഴിക്കടവ് സ്വദേശി (12), എടവണ്ണ സ്വദേശിനി (15), മമ്പാട് സ്വദേശി (32), കൊണ്ടോട്ടി സ്വദേശി (രണ്ട്), അരീക്കല്‍ സ്വദേശി (24), പെരുവെള്ളൂര്‍ സ്വദേശിനി (25), മമ്പാട് സ്വദേശിനി (24), കണ്ണമംഗലം സ്വദേശിനി (43), ചാലിയാര്‍ സ്വദേശിനി (56), മഞ്ചേരി സ്വദേശിനി (18), മഞ്ചേരി സ്വദേശിനി (14), മമ്പാട് സ്വദേശിനി (10), കൊണ്ടോട്ടി സ്വദേശിനി (45), അരിമ്പ്ര സ്വദേശിനി (ഒന്ന്), പെരുമ്പടപ്പ് സ്വദേശിനി (43), എടവണ്ണ സ്വദേശിനി (56), ഒതുക്കുങ്ങല്‍ സ്വദേശി (11), താഴേക്കോട് സ്വദേശി (39), വഴിക്കടവ് സ്വദേശി (24), തിരുവാലി സ്വദേശിനി (ആറ്), തിരുവാലി സ്വദേശി (മൂന്ന്), കോഡൂര്‍ സ്വദേശിനി (20), ആനക്കയം സ്വദേശിനി (20), കോഡൂര്‍ സ്വദേശിനി (47), ഒതുക്കുങ്ങല്‍ സ്വദേശിനി (32), ഒതുക്കുങ്ങല്‍ സ്വദേശി (30), ഒഴുകൂര്‍ സ്വദേശിനി (23), തിരൂരങ്ങാടി സ്വദേശിനി (17), ആനക്കയം സ്വദേശിനി (22), ചാലിയാര്‍ സ്വദേശി (15), മക്കരപ്പറമ്പ് സ്വദേശിനി (90), കൊണ്ടോട്ടി സ്വദേശി (ഒന്ന്), കോട്ടക്കല്‍ സ്വദേശി (രണ്ട്), നെല്ലിപ്പറമ്പ് സ്വദേശിനി (68), അങ്ങാടിപ്പുറം സ്വദേശിനി (91), ഹാജിയാര്‍പ്പള്ളി സ്വദേശി (24), കോട്ടക്കല്‍ സ്വദേശി (21), വലമ്പൂര്‍ സ്വദേശി (48), പാതായ്ക്കരയില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി (24),പെരിന്തല്‍മണ്ണ സ്വദേശിനി (24), കോട്ടക്കല്‍ സ്വദേശി (19), പെരുമണ്ണ ക്ലാരി സ്വദേശിനി (19), തൊടുപുഴ സ്വദേശി (36), എടരിക്കോട് സ്വദേശിനി (33), കോഡൂര്‍ സ്വദേശി (53), ആനക്കയം സ്വദേശിനി (നാല്), മമ്പാട് സ്വദേശിനി (നാല്), പള്ളിക്കല്‍ സ്വദേശിനി (21), പുളിക്കല്‍ സ്വദേശിനി (ഒമ്പത്), മൂത്തേടം സ്വദേശി (48), മോങ്ങം സ്വദേശിനി (20), മഞ്ചേരി സ്വദേശിനി (48), തിരൂരങ്ങാടി സ്വദേശി (20), താനൂര്‍ സ്വദേശി (53), കൊടിഞ്ഞി സ്വദേശി (25), കോഡൂര്‍ സ്വദേശി (25), വഴിക്കടവ് സ്വദേശിനി (19), പുളിക്കല്‍ സ്വദേശി (67), എടവണ്ണ സ്വദേശി (10), കൊണ്ടോട്ടി സ്വദേശി (15), ചീക്കോട് സ്വദേശി (31), ആലിപ്പറമ്പ് സ്വദേശി (29), എടവണ്ണ സ്വദേശി (ഏഴ്), ഊരകം സ്വദേശി (43), കൊണ്ടോട്ടി സ്വദേശി (11), ഊരകം സ്വദേശി (35), കണ്ണമംഗലം സ്വദേശി (17), കൊണ്ടോട്ടി സ്വദേശി (എട്ട്), തിരുവാലി സ്വദേശി (രണ്ട്), എടപ്പാള്‍ സ്വദേശി (28), കൊണ്ടോട്ടി സ്വദേശി (ആറ്), ചെറുകാവ് സ്വദേശി (19), ഊരകം സ്വദേശി (31), തൃപ്രങ്ങോട് സ്വദേശി (80), പള്ളിക്കല്‍ സ്വദേശിനി (52), എടവണ്ണപ്പാറ സ്വദേശിനി (55), വേങ്ങര സ്വദേശി (35), തിരൂര്‍ സ്വദേശിനി (31), മമ്പാട് സ്വദേശി (32), മേല്‍മുറി സ്വദേശി (32), മോങ്ങം സ്വദേശി (മൂന്ന്), മോങ്ങം സ്വദേശിനി (26), കരുവാരകുണ്ട് സ്വദേശിനി (37), കൊണ്ടോട്ടി സ്വദേശിനി (38), വഴിക്കടവ് സ്വദേശിനി (12), കൊണ്ടോട്ടി സ്വദേശിനി (26), കീഴുപറമ്പ് സ്വദേശി (39), അമരമ്പലം സ്വദേശി (30), തിരുവാലി സ്വദേശിനി (ആറ്), ഏ.ആര്‍ നഗര്‍ സ്വദേശിനി (56), പാതായ്ക്കര സ്വദേശി (34), കോട്ടക്കല്‍ സ്വദേശി (31), പാതായ്ക്കര സ്വദേശി (44), പുലാമന്തോള്‍ സ്വദേശിനി (40), കോട്ടക്കല്‍ സ്വദേശി (38), തിരുവാലി സ്വദേശിനി (53), തിരുവാലി സ്വദേശിനി (34), തിരുവാലി സ്വദേശിനി (19), മൂത്തേടം സ്വദേശി (രണ്ട്), മോങ്ങം സ്വദേശി (20), കൊണ്ടോട്ടി സ്വദേശിനി (43), ചാലിയാര്‍ സ്വദേശിനി (25), വഴിക്കടവ് സ്വദേശി (20), ആനക്കയം സ്വദേശി (37), പെരുവെള്ളൂര്‍ സ്വദേശി (39), വഴിക്കടവ് സ്വദേശിനി (31), വണ്ടൂര്‍ സ്വദേശി (45), മമ്പാട് സ്വദേശി (33), മേല്‍മുറി സ്വദേശി (29), പറമ്പില്‍പീടിക സ്വദേശി (33), ഹാജിയാര്‍പള്ളി സ്വദേശി (23), വഴിക്കടവ് സ്വദേശിനി (25), പെരുവെള്ളൂര്‍ സ്വദേശിനി (18), പെരുവെള്ളൂര്‍ സ്വദേശി (29), പുളിക്കല്‍ സ്വദേശിനി (21), എടവണ്ണ സ്വദേശിനി (34), എടവണ്ണ സ്വദേശി (37), കൊണ്ടോട്ടി സ്വദേശിനി (29), വഴിക്കടവ് സ്വദേശി (32), എടവണ്ണ സ്വദേശിനി (രണ്ട്), പാതായ്ക്കര സ്വദേശി (25), കൊണ്ടോട്ടി സ്വദേശി (നാല്), കോഡൂര്‍ സ്വദേശിനി (16), മേല്‍മുറി സ്വദേശി (35), മേല്‍മുറി സ്വദേശി (28), കരുവാരക്കുണ്ട് സ്വദേശിനി (29), കൊണ്ടോട്ടി സ്വദേശി (47), പെരിന്തല്‍മണ്ണ സ്വദേശി (49), മണ്ണാര്‍മല സ്വദേശി (29), കോട്ടക്കല്‍ സ്വദേശി (27), മലപ്പുറം കുന്നുമ്മല്‍ സ്വദേശിനി (40), പെരിന്തല്‍മണ്ണ സ്വദേശി (42), മൂത്തേടം സ്വദേശിനി (45), കോട്ടക്കല്‍ സ്വദേശി (25), ഒഴുകൂര്‍ സ്വദേശി (24), നെല്ലിപ്പറമ്പ് സ്വദേശി (27), പുല്ലൂര്‍ സ്വദേശിനി (24), എടവണ്ണ സ്വദേശിനി (25), മഞ്ചേരി സ്വദേശി (54), അരീക്കോട് സ്വദേശി (71), കരുളായി സ്വദേശി (70), തിരുവാലി സ്വദേശിനി (26), കരുവാരക്കുണ്ട് സ്വദേശി (47), തൃക്കലങ്ങോട് സ്വദേശി (32), കോട്ടക്കല്‍ സ്വദേശി (22), കരുവാരകുണ്ട് സ്വദേശിനി (18) മലപ്പുറം ജില്ലാ സ്വദേശികളായ 46 വയസുകാരി, 28 വയസുകാരന്‍.

ഉറവിടമറിയാതെ രോഗബാധ സ്ഥിരീകരിച്ചവര്‍

ആരോഗ്യ പ്രവര്‍ത്തകരായ എടരിക്കോട് സ്വദേശിനി (35), കിഴിശ്ശേരി സ്വദേശി (39), മണിമൂളി സ്വദേശി (30), കൊണ്ടോട്ടി സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന എയര്‍ ഇന്ത്യ ജീവനക്കാരി (23), പരപ്പനങ്ങാടി സ്വദേശി (24), വേങ്ങര സ്വദേശി ആറ്), തുവ്വൂര്‍ സ്വദേശിനി (46), കരുളായി സ്വദേശിനി (65), ചാലിയാര്‍ സ്വദേശി (57), നിലമ്പൂര്‍ സ്വദേശി (23), വാണിയമ്പലം സ്വദേശിനി (45), കുറുവ സ്വദേശിനി (76), വഴിക്കടവ് സ്വദേശി (29), ചാലിയാര്‍ സ്വദേശിനി (32), കരുളായി സ്വദേശിനി (39), മൂത്തേടം സ്വദേശിനി (20), താനൂര്‍ സ്വദേശി (59), എ.ആര്‍ നഗര്‍ സ്വദേശി (72), എടക്കര സ്വദേശിനി (12), വണ്ടൂര്‍ സ്വദേശി (53), കോഡൂര്‍ സ്വദേശി (31), ചേലേമ്പ്ര സ്വദേശി (33), നാട്ടുകല്‍ സ്വദേശി (63), മലപ്പുറം സ്വദേശി (40), ചുങ്കത്തറ സ്വദേശിനി (28), കോഹിനൂര്‍ സ്വദേശിനി (39), ചോക്കാട് സ്വദേശി (70), എടക്കര സ്വദേശിനി (43), പെരിന്തല്‍മണ്ണ സ്വദേശി (26), തുവ്വൂര്‍ സ്വദേശിനി (33), ചോക്കാട് സ്വദേശി (25), കൊണ്ടോട്ടി സ്വദേശി (29), മണിമൂളി സ്വദേശി (23), കരുളായി സ്വദേശിനി (35), എടവണ്ണ സ്വദേശിനി (24), കരുളായി സ്വദേശി (43), എടക്കര സ്വദേശിനി (48).

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

കര്‍ണ്ണാടകയില്‍ നിന്ന് എത്തിയവരായ പെരിന്തല്‍മണ്ണ സ്വദേശി (17), പെരിന്തല്‍മണ്ണ സ്വദേശി (20), താനാളൂര്‍ സ്വദേശി (19), ആക്കപ്പറമ്പില്‍ സ്വദേശി (34), തമിഴ്നാട്ടില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ വള്ളുവമ്പ്രം സ്വദേശി (32), ആന്ധ്രപ്രദേശില്‍ നിന്നെത്തിയ പുളിക്കല്‍ സ്വദേശി (42), തെലുങ്കാനയില്‍ നിന്നെത്തിയ പോത്തുകല്‍ സ്വദേശി (23).

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

സൗദിയില്‍ നിന്നെത്തിയവരായ കരുവാരകുണ്ട് സ്വദേശി (51), വഴിക്കടവ് സ്വദേശിനി (73), വഴിക്കടവ് സ്വദേശിനി (53), ഊര്‍ങ്ങാട്ടിരി സ്വദേശി (42), താഴേക്കോട് സ്വദേശി (34), വാണിയമ്പലം സ്വദേശി (46), കരുവാരകുണ്ട് സ്വദേശി (24), മലപ്പുറം സ്വദേശിനി (22), എ.ആര്‍ നഗര്‍ സ്വദേശി (57), വേങ്ങര സ്വദേശി (51), യു.എ.ഇയില്‍ നിന്നെത്തിയവരായ ഏലംകുളം സ്വദേശിനി (35), ഊരകം സ്വദേശി (35), പറപ്പൂര്‍ സ്വദേശി (24), വണ്ടൂര്‍ സ്വദേശി (21), അങ്ങാടിപ്പുറം സ്വദേശി (21), പാലപ്പെട്ടി സ്വദേശിനി (22), അമരമ്പലം സ്വദേശി (23), ഖത്തറില്‍ നിന്നെത്തിയവരായ പട്ടിക്കാട് സ്വദേശി (55), പാങ്ങ് സ്വദേശി (32), ആനമങ്ങാട് സ്വദേശി (35), താഴേക്കോട് സ്വദേശി (29), ഒമാനില്‍ നിന്നെത്തിയവരായ പാണ്ടിക്കാട് സ്വദേശി (35), തിരുവാലി സ്വദേശി (36), കുവൈത്തില്‍ നിന്നെത്തിയ മേലാറ്റൂര്‍ സ്വദേശി (32), വിദേശത്തുനിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി (45).

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •