പരപ്പനങ്ങാടിയില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു

parappanangadi police-registered one pokso case

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: പതിനഞ്ച് വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നെ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. പരപ്പനങ്ങാടി സ്വദേശി ചേക്കാലി റസാഖിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ മുസ്ലീം ലീഗിന്റെ പ്രദേശിക നേതാവാണ്.

കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നതെന്ന് പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് പറഞ്ഞു.
ഞായറാഴ്ചയായാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസന്വേഷണം നടന്നുവരികയാണെന്നും സിഐ പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •