HIGHLIGHTS : Tiruvalli Panchayat has banned traffic on the Padi-Nirannaparam-Peleppuram road
വണ്ടൂര്‍ ബ്ലോക്കില്‍ പെട്ട തിരുവാലി പഞ്ചായത്ത് പടി- നിരന്നപറമ്പ്- പേലേപ്പുറം റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പഞ്ചായത്ത് പടി മുതല്‍ നിരന്നപറമ്പ് വരെ മാര്‍ച്ച് 26 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗതം നിരോധിച്ചതായി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ (പി.എ.യു) അറിയിച്ചു. വാഹന യാത്രയ്ക്കായി തിരുവാലി വില്ലേജ് റോഡ്, ചാത്തക്കാട്, കാരയില്‍ റോഡ് എന്നിവ ഉപയോഗപ്പെടുത്തണം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
