തിരൂരങ്ങാടി  നഗരസഭ ഫലവൃക്ഷതൈകളുടെ വിതരണം തുടങ്ങി

തിരൂരങ്ങാടി: തിരൂരങ്ങാടി മിഷന്‍ 40 നഗരസഭ വാര്‍ഷിക പദ്ധതയില്‍ ഫലവൃക്ഷതൈകളുടെ വിതരണം തുടങ്ങി. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി ഉദ്ഘാടനം നിര്‍വഹിച്ചു.

വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സോനരതീഷ്. സിപി സുഹ്‌റാബി. ഇപി ബാവ. സെക്രട്ടറി എംവി റംസി ഇസ്മായില്‍, കൃഷി ഓഫീസര്‍ എസ്.കെ അപര്‍ണ. സിഎച്ച് അജാസ്. ഷബ്‌ന സംസാരിച്ചു. നമ്പൂട്ടാന്‍, വിയറ്റ്‌നാം ഏര്‍ളി പ്ലാവ് തുടങ്ങിയവയാണ് വിതരണം ചെയ്തത്.

Share news
error: Content is protected !!
Scroll to Top