HIGHLIGHTS : Tirurangadi Constituency Muslim Youth League U.A Razak Pres. PM Salim J., PP Shahul Hameed Treasurer
തിരൂരങ്ങാടി: നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികളായി യു.എ റസാഖ് (പ്രസിഡണ്ട്), പി.എം സാലിം (ജനറല്‍ സെക്രട്ടറി), പി.പി ഷാഹുല്‍ ഹമീദ് (ട്രഷറര്‍), അനീസ് കൂരിയാടന്‍, പി.പി അഫ്സല്‍, യു ഷാഫി, മമ്മുട്ടി തൈക്കാടന്‍, അസീസ് ഉള്ളണം, റിയാസ് തോട്ടുങ്ങല്‍, ഉസ്മാന്‍ കാച്ചടി, മുസ്തഫ കളത്തിങ്ങല്‍ (വൈസ് പ്രസിഡണ്ട്), ടി.വി നൗഷാദ്, ആസിഫ് പാട്ടശ്ശേരി, ഫസലുദ്ധീന്‍ തയ്യില്‍, സി.കെ മുനീര്‍, കെ.പി ഗഫൂര്‍, അയ്യൂബ് തലാപ്പില്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
കൗണ്‍സില്‍ മീറ്റ് മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സലാം ആതവനാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ എന്‍.കെ അഫ്സല്‍ റഹ്‌മാന്‍, ഷരീഫ് വടക്കയില്‍, വി.ടി സുബൈര്‍ തങ്ങള്‍, പി അലി അക്ബര്‍, പി.ടി സലാഹു, യു.എ റസാഖ്, പി.എം സാലിം, അനീസ് കൂരിയാടന്‍, പി.പി ഷാഹുല്‍ എന്നിവർ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു