തിരൂരങ്ങാടി തിരൂരങ്ങാടി പന്താരങ്ങാടിയില്‍ ബൈക്കും പിക്ക് അപ്പും കൂട്ടിയിടിച്ച് 19കാരന്‍ മരിച്ചു. തിരൂരങ്ങാടി പള്ളിപ്പടി വടക്കേ മമ്പുറം സ്വദേശി പൂക്കത്ത് അബ്ദുറഹീമന്റെ മകന്‍ മുഹമ്മദ് റിന്‍ഷാദ് ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട നാലരമണിയോടെയാണ് അപകടമുണ്ടായത്.
മാതവ് സുലൈഖ, സഹോദരങ്ങള്‍; റിയാസ്, ഫാത്തിമ, റിനൂഫ, റസന്‍
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




