മഴക്കാല ശുചീകരണം നടത്തി

പരപ്പനങ്ങാടി; പരപ്പനങ്ങാടി’ 13 ഡിവിഷനില്‍ കയ്യറ്റിച്ചിലില്‍ റോഡ്, ‘ന്യൂ രചന ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് ‘ മഴക്കാല ശുചീകരണം നടത്തി. ശുചീകരണ പ്രവര്‍ത്തനം ഡിവിഷന്‍ കൗണ്‍സിലര്‍ നൗഫല്‍ ഇല്ലിയന്‍ ഉദ്ഘാടനം ചെയ്തു. മിഥുന്‍ കെ. കൃഷ്ണദാസന്‍, വിഷണു, കെ.സി. അനൂപ്, ടി. ജിഷ്ണു, അശ്വന്ത്, ജ്യോതിഷ്. എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top