ചുക്കാൻ മേലോട്ടിൽ മൂസ്സക്കുട്ടി മാസ്റ്റർ. (65) നിര്യാതനായി

തിരൂരങ്ങാടി : പന്താരങ്ങാടി സ്വദേശിചുക്കാന്‍ മേലോട്ടില്‍ മൂസ്സക്കുട്ടി മാസ്റ്റര്‍ (65) നിര്യാതനായി. ചെമ്മാട് തൃക്കുളം എ എല്‍ ,പി സ്‌കൂള്‍ മുന്‍ പ്രധാന അദ്ധ്യാപകന്‍ ആയിരുന്നു. ഭാര്യ: പൂതംകൂര്‍ഞ്ഞി,സഫിയ, മക്കള്‍ : ഷിഹാബദ്ദീന്‍ (ജിദ്ദ), അബുല്‍കലാം ആസാദ്, ശുഐബ് (ബംഗലുരു) ഫസീല, മാജിദ, മരുമക്കള്‍ :ഹസ്‌നത്ത് ( തിരൂര്‍ മുച്ചിക്കല്‍ ) മര്‍വ ( രാമപ്പുരം ) നസീമ ( പന്താരങ്ങാടി ) ഫൈസല്‍ ( ഉണ്ണ്യാല്‍ ) സുല്‍ഫി ( ചെമ്മാട് ) സഹോദരങ്ങള്‍: ബീരാന്‍കുട്ടി, മുസ്തഫ, ഹംസത്ത്,അബ്ദുസ്സമദ്, സുഹറ, ഖദീജ,സുബൈദ, ശരീഫ, മാതാവ്: സൈനബ.

Share news
error: Content is protected !!
Scroll to Top