തിരൂര്‍: പറമ്പിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. പുറത്തൂരില്‍ ഉണ്ടപിടിയില്‍ കാഞ്ഞിക്കോത്ത് റിയാസിന്റെ പറമ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നുപോയത്. ഇതെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന മോട്ടോര്‍ ഷെഡ്ഡും തകര്‍ന്നു.
കഴിഞ്ഞദിവസം രാത്രിയിലാണ് കിണര്‍ താഴ്ന്ന് തുടങ്ങിയത് . പുലര്‍ച്ചയായതോയെ കിണര്‍ പൂര്‍ണമായും താഴ്ന്നുപോവുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





