തിരുന്നാവായയില്‍ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

തിരൂര്‍: തിരുന്നാവായയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ബീരാന്‍ചിറ സ്വദേശികളായ ആഷിഫ്(16),ഹര്‍ഷാദ്(16) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top