Section

malabari-logo-mobile

തിരൂര്‍ ടൗണ്‍ റെയില്‍ ഓവര്‍ ബ്രിഡ്ജ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

HIGHLIGHTS : Tirur Town Rail Over Bridge Minister Adv. PA Muhammad Riaz will inaugurate

തിരൂര്‍ നഗരത്തില്‍ റെയില്‍ പാതയ്ക്ക് കുറുകെ പുതുതായി നിര്‍മിച്ച ടൗണ്‍ റെയില്‍ ഓവര്‍ ബ്രിഡ്ജിന്റെയും സമീപന റോഡിന്റെയും ഉദ്ഘാടനം ഫെബ്രുവരി 17 ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് ഓവര്‍ ബ്രിഡ്ജ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ എ.പി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ തുടങ്ങി ജനപ്രതിനിധികള്‍ പങ്കെടുക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!