തിരൂരില്‍ കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച യുവതികള്‍ പിടിയില്‍

തിരൂര്‍: തിരൂരില്‍ പത്ത്മാസം പ്രായമുള്ള കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച യുവതികള്‍ പിടിയിലായി. തമിഴ്‌നാട് വടിപ്പേടി സ്വദേശികളായ ജ്യോതി, ദേവസേന എന്നിവരാണ് പിടയിലായത്. തിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇവരെ കോടതിയില്‍ ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top