Section

malabari-logo-mobile

തിരൂര്‍ ആര്‍പിഎഫ് എസ്‌ഐ ഷിനോജ് കുമാറിന് പുരസ്‌ക്കാരം

HIGHLIGHTS : തിരൂര്‍: മികച്ച സേവനത്തിനുള്ള 2018 ലെ റെയില്‍വേ ദേശീയ പുരസ്‌ക്കാരത്തിന് (ലൈഫ് ടൈം അവാര്‍ഡ്)തിരൂര്‍ റെയില്‍വേ

തിരൂര്‍: മികച്ച സേവനത്തിനുള്ള 2018 ലെ റെയില്‍വേ ദേശീയ പുരസ്‌ക്കാരത്തിന് (ലൈഫ് ടൈം അവാര്‍ഡ്)തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ ആര്‍പിഎഫ് സബ്ഇന്‍സ്‌പെക്ടര്‍ എം പി ഷിനോജ് കുമാര്‍ അര്‍ഹനായി.

ജൂലൈ 7 ന് മുംബൈയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ റെയില്‍വേ വകുപ്പ് മന്ത്രി പുരസ്‌ക്കാരം സമ്മാനിക്കും. താനൂര്‍ മുക്കോല സ്വദേശിയായ ഷിനോജ് കുമാര്‍ പരേതനായ മേലേപുരക്കല്‍ ബാലന്റെും ദേവയാനിയുടെയും മകനാണ്. ഭാര്യ ഷീജ (താനൂര്‍ എച്ച്എസ്എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയാണ്).മക്കള്‍: അഞ്ജന, ആകാശ്, ആദര്‍ശ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!