Section

malabari-logo-mobile

തിരൂര്‍ ആംഎംഎസ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

HIGHLIGHTS : തിരൂര്‍ ; തിരൂരിലെ റെയില്‍വേ മെയില്‍ സര്‍വ്വീസ് ഓഫീസ് നിര്‍ത്തലാക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം കനക്കുന്നു. തിരൂര്‍ ആംഎംഎസ് കോഴിക്കോ...

തിരൂര്‍ ; തിരൂരിലെ റെയില്‍വേ മെയില്‍ സര്‍വ്വീസ് ഓഫീസ് നിര്‍ത്തലാക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം കനക്കുന്നു. തിരൂര്‍ ആംഎംഎസ് കോഴിക്കോട് ഓഫീസുമായി ലയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി സിപിഎമ്മും, ചേംബര്‍ ഓഫ് കൊമേഴസും രംഗത്തെത്തി.

ഈ നീക്കം ഉപേക്ഷിക്കണമെന്നാവിശ്യപ്പെട്ട് കേന്ദ്രവാര്‍ത്താവിതരണ മന്ത്രിക്ക് തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഈ മെയില്‍ അയച്ചു. ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവിശ്യപ്പെട്ട് സിപിഎം ജില്ലാ സക്രട്ടറി മുഖ്യമന്ത്രിക്ക് കത്തയച്ചു. വിഷയത്തില്‍ ഇടപെടുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപിയും പറഞ്ഞു.

sameeksha-malabarinews

ജില്ലയില്‍ നിലവിലുള്ള ഏക ആര്‍എംഎസ് ഓഫീസാണ് ഇത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!