തിരൂര്‍ സ്വദേശി അല്‍ ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു

തിരൂര്‍: ഇരിങ്ങാവൂര്‍ സ്വദേശി വള്ളിയേങ്ങല്‍ മുഹമ്മദ് ലുഖ്മാന്‍( 32)അല്‍ ഐനിലെ ജോലിസ്ഥലുണ്ടായ അപകടത്തില്‍ മരണപ്പെട്ടു. സജീവ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകനും അല്‍ ഐനിനിലെ സമസ്ത പ്രവര്‍ത്തകനുമായിരുന്നു.
ഭാര്യ: ഫര്‍സാന
ഏകമകന്‍: മുഹമ്മദ് ഫൈസാന്‍
പിതാവ്: മുസ്തഫ ഹാജി
മാതാവ: ഫാത്തിമ
സഹോദരന്‍: മുഹമ്മദ് അലി
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ നടക്കുന്നു.

 

Share news
error: Content is protected !!
Scroll to Top