തിരൂര്‍: തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു. ഗള്‍ഫ് മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മാര്‍ക്കറ്റ് ഇന്നുമുതല്‍ അടക്കാന്‍ തീരുമാനിച്ചത്. ഇവര്‍ ആരോഗ്യ സന്നദ്ധപ്രവര്‍ത്തകര്‍ കൂടിയാണ്.
കഴിഞ്ഞദിവസം ഇവിടുത്തെ മത്സ്യമാര്‍ക്കര്‍ക്കറ്റും അടച്ചിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




