തിരൂര്‍ പറവണ്ണ കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

തിരൂര്‍: തിരൂര്‍ പറവണ്ണ ആലിന്‍ചുവട് ഭാഗത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. ദിവസങ്ങള്‍ പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് തീരത്തണഞ്ഞരീതിയില്‍ കണ്ടത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം തിരിച്ചറിയാത്തവിധം അഴുകിയ നിലയിലാണ്.

Share news
error: Content is protected !!
Scroll to Top