Section

malabari-logo-mobile

കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

HIGHLIGHTS : ദില്ലി: കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. സജീവരാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിന്റെ മുന്നോടിയായാണ് രാജിയെന്നാണ് റിപ്പോര്‍ട്...

ദില്ലി: കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. സജീവരാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിന്റെ മുന്നോടിയായാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു.

കുമ്മനത്തെ സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഈ തീരുമാനം പ്രധാനനമന്ത്രി നരേന്ദ്രമോദി നേരിട്ടെടുത്തതാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

sameeksha-malabarinews

മിസോറാമിന്റെ അധികചുമതല അസം ഗവര്‍ണക്ക് നല്‍കി രാഷ്ട്രപതി ഉത്തരവ് ഇറക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!