Section

malabari-logo-mobile

തിരൂരില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

HIGHLIGHTS : തിരൂര്‍: ആലത്തിയൂരില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ആലത്തിയൂര്‍ ചമ്രവട്ടം റോഡില്‍ മരമില്ലിന്

തിരൂര്‍: ആലത്തിയൂരില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ആലത്തിയൂര്‍ ചമ്രവട്ടം റോഡില്‍ മരമില്ലിന് സമീപമാണ് അപകടമുണ്ടായത.്

പെരുന്തല്ലൂര്‍ സ്വദേശിയായ യുവാവിനാണ് സാരമായി പരിക്കേറ്റത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!