കോഴിക്കോട് ടിപ്പറും ബസ്സും കൂട്ടിയിടിച്ച് അപകടം;നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോരപ്പുഴയില്‍ ദീര്‍ഘദൂര ബസ്സും ടിപ്പറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയയിരുന്നു ബസ്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top