ബെംഗളൂരു:കാപ്പിത്തോട്ടത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കുടക് മടിക്കേരി ചെട്ടള്ളിയിലെ കാപ്പിത്തോട്ടത്തിലാണ് എട്ട് വയസുപ്രായമുള്ള ആണ്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
കെണിയില്‍ കുടുങ്ങിയതിനെത്തുടര്‍ന്നുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




