പരപ്പനങ്ങാടി ; പരപ്പനങ്ങാടി സ്വദേശി റിട്ട: പൊതുമരാമത്ത് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് വിഭാഗം വര്‍ക്കിങ് സൂപ്രണ്ട് തുടിശ്ശേരി ബാലകൃഷ്ണന്റെ ഭാര്യ പുഷ്പവല്ലി (76) നിര്യാതയായി. മക്കള്‍. സുനില്‍കുമാര്‍, സുദേവന്‍ (പിഡബ്ല്‌യുഡി കോണ്‍ട്രാക്ടര്‍ ) ശശികുമാര്‍(ദുബൈ) പരേതനായ സുധീഷ് മരുമക്കള്‍:,ബിന്ദു, സ്മിത, ജ്യോതി
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



