
തിരൂരങ്ങാടി: കുണ്ടൂർ അത്താണിക്കൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്.
കുണ്ടൂർ മൂലക്കൽ സ്വദേശികളായ ജംഷീന (33) സൈനമ്പ (60) നവാസ്. (34) എന്നിവർക്കാണ് പരിക്കേറ്റത്.
മൂന്ന് പേരെയും ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



