
കുന്നമംഗലം: കുന്നമംഗലത്ത് സൗഹൃദം സ്ഥാപിച്ച് യുവാവില്‍നിന്ന് പണം തട്ടിയ സംഭവത്തില്‍ രണ്ട് യുവതികള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍. മാവേലിക്കര സ്വദേശിനി ഗൗരി നന്ദ, തിരുരങ്ങാടി സ്വദേശികളായ അന്‍സിന, മുഹമ്മദ് അഫീഫ് എന്നിവരാണ് പിടിയിലായത്.
മലപ്പുറം സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരനെ നഗ്നനാക്കി ചിത്രങ്ങള്‍ എടുക്കുകയും പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ കുടുംബത്തിന് അയക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയുമായിരുന്നു.
പ്രതികളെ മജിസ്‌ട്രേട്ടിന് മുമ്പില്‍ ഹാജരാ ക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




