
കണ്ണൂര്‍: സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് സോഫയ്ക്ക് തീപിടിച്ചു. തീ ഉടന്‍ അണച്ചതിനാല്‍ അപായം ഒഴിവായി. വെള്ളോറ സ്വദേശിയും ടാപ്പിങ് തൊഴിലാളിയുമായ ജിന്റോ ജോര്‍ജിന്റെ ഒരു വര്‍ഷം പഴക്കമുള്ള ഫോണാണ് ഞായറാഴ്ച രാത്രിയോടെ പൊട്ടിത്തെറിച്ചത്.
സോഫയില്‍വച്ചിരുന്ന ഫോണില്‍നിന്ന് പുക ഉയരുകയും ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ജിന്റോ ജോര്‍ജും ഭാര്യയും രണ്ട് കുട്ടികളും രക്ഷപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




