തിരുവനന്തപുരം:കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ നറുക്കെടുത്തു. ഒന്നാം 25 കോടി നേടിയിരിക്കുന്നത് TH577825 എന്ന നമ്പറിനാണ്.
ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുത്തത്.
രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കാണ്. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനം രണ്ടുലക്ഷം വീതം 10 പരമ്പരകള്‍ക്കുമാണ് നല്‍കുക.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




