പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം തീപിടിത്തം

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ക്ഷേത്രത്തിന്റെ വടക്കേ നടക്ക് സമീപം തീപിടിത്തമുണ്ടായത്.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയെ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗ്സ്ഥര്‍ക്ക് നിസാര പരിക്കേറ്റു. ചപ്പുചവറുകളില്‍ നിന്ന് തീ പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top