
തിരൂരങ്ങാടി: തിരൂരങ്ങാടി ഓറിയന്റ്ില്‍ ഹയര്‍ സെക്കന്‍ഡ റി സ്‌കൂള്‍, എന്‍എം ഹോട്ടല്‍, വിപി സ്റ്റോര്‍ എന്നിവിടങ്ങളില്‍നിന്നും പണം മോഷ്ടിച്ചയാള്‍ പിടിയില്‍. തിരൂരങ്ങാടി വെള്ളിലക്കാട് റോഡില്‍ ഖാദര്‍ ശരീഫി (22)നെ യാണ് തിരുരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്.
സ്‌കൂള്‍ ഓഫീസിന്റെ പുട്ട് തകര്‍ത്ത് മൂവായിരത്തോളം രൂപ കവര്‍ന്നു. വിപി സ്റ്റോറില്‍ നിന്ന് 7500 രൂപയും എന്‍എം ഹോട്ടലില്‍നിന്നും 3500 രൂപയുമാണ് മോഷ്ടിച്ചത്. പ്രതി മുമ്പും മോഷണ കേസില്‍ പിടിയിലായിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




