
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍. പരപ്പനങ്ങാടി സ്വദേ ശികളായ ജുനൈദ് (19), എടുവ കടപ്പുറം ജസല്‍ (19) എന്നിവരെ യാണ് വെള്ളയില്‍ പൊലീസ് അറസ്റ്റ്‌ചെയ്തത്.
കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയിലെ അന്വേഷണത്തിലാണ് പ്രതി കള്‍ പിടിയിലായത്. സിഐ ബൈജു പി ജോസും എസ്‌ഐ ജയേഷും ചേര്‍ന്നാണ് പ്രതിക ളെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




