തിരൂരങ്ങാടിയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് മുറിഞ്ഞ് വീണ് കാര്‍ തകര്‍ന്നു

തിരൂരങ്ങാടി: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞു വീണു കര്‍ തകര്‍ന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കക്കാട് പൂങ്ങാടന്‍ അബ്ദുല്‍ ഹക്കീം ഹാജിയുടെ മാരുതി ബ്രസ്സ കാറാണ് തകര്‍ന്നത്.

തെങ്ങ് വീണ് വീടിനും ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

Share news
error: Content is protected !!
Scroll to Top