Section

malabari-logo-mobile

തലപ്പാറയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

HIGHLIGHTS : തിരൂരങ്ങാടി' തലപ്പാറയില്‍ മീന്‍ ലോറിയും നാനോ കാറും തമ്മില്‍ കൂട്ടിയിടിച്ചു ഒരാള്‍ക്ക് പരിക്കേറ്റു. കാറോടിച്ചിരുന്ന കളിയാട്ടമുക്ക് സ്വദേശിക്കാണ് പരി...

തിരൂരങ്ങാടി’ തലപ്പാറയില്‍ മീന്‍ ലോറിയും നാനോ കാറും തമ്മില്‍ കൂട്ടിയിടിച്ചു ഒരാള്‍ക്ക് പരിക്കേറ്റു. കാറോടിച്ചിരുന്ന കളിയാട്ടമുക്ക് സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട്മണിയോടെയാണ് മീന്‍കയറ്റിവരികയായിരുന്ന ലോറിയുമായി കാര്‍ ഇടിച്ചത്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!