കക്കാട് വീട്ടമ്മ പൊള്ളലേറ്റു മരിച്ചു

തിരൂരങ്ങാടി: വീട്ടമ്മ പൊള്ളലേറ്റുമരിച്ചു. കക്കാട് ചെള്ളപ്പുറത്ത് വടക്കന്‍ മറിയാമു(54)വിനെ ശുചിമുറിയില്‍ പൊള്ളലേറ്റ നിലിയില്‍ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. കബറടക്കം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കക്കാട് ടൗണ്‍ ജുമാമസ്ജിദില്‍.

ഭര്‍ത്താവ് ഇബ്രാഹിം ഖലീല്‍(ഖത്തര്‍). മകന്‍ ഖലീല്‍ സുലൈത്തി(ഖത്തര്‍). മരുമകള്‍: നജീബ.

Related Articles