ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ അച്ഛനമ്പലം സ്വദേശി മരണപ്പെട്ടു

തിരൂരങ്ങാടി: കുന്നുപുറം കൊടുവായൂര്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിച്ചു ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടു. കണ്ണമംഗലം അച്ഛനമ്പലം സ്വദേശിയും ചെമ്മാട് വ്യാപാരിയുമായ മാളിയേക്കല്‍ കുഞ്ഞാലിയുടെ മകന്‍ അബ്ദുള്ളക്കുട്ടി (42) ആണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് അപകടം സംഭവിച്ചത്.

 

Share news
error: Content is protected !!
Scroll to Top