കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില്‍ നേരിയ കുറവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപ കുറഞ്ഞ് 74,440 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 15 രൂപ കുറഞ്ഞ് 9305 രൂപയാണ് ഇന്നത്തെ വില.
കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡായ 74,320 രൂപയിലെത്തിയിരുന്നു.
വരും ദിവസങ്ങളിലും സ്വര്‍ണവിലയിലെ ഈ ഏറ്റകുറച്ചിലുകള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




