ശക്തമായ കാറ്റിലും മഴയിലും കൊട്ടന്തല എ എം എൽ പി സ്കൂളിന്റെ ഓടുകൾ ഒന്നാകെ തകർന്ന് വീണു

പരപ്പനങ്ങാടി : കൊട്ടന്തല എ എം എൽ പി സ്കൂളിന്റെ ഓടുകൾ ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിൽ പാറി ഒന്നാകെ തകർന്ന് വീണു.

ക്ലാസ് റൂമുകളടക്കം ഒന്നാകെ തകർന്നു വീണു. സംഭവം രാത്രിയായതിനാൽ കുട്ടികൾ ഇല്ലാത്ത സമയമായതുകൊണ്ടും വലിയ ഒരു അപകടത്തിൽ നിന്നാണ് രക്ഷപെട്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top