പള്ളിയില്‍ നിസ്‌ക്കാരത്തിനിടെ മോഷണം

തിരുന്നാവായ:മലപ്പുറം തിരുന്നാവായ രാങ്ങാട്ടൂര്‍ ജുമാ മസ്ജിദില്‍ നിസ്‌ക്കാരത്തിനിടെ
യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം 4.45 നാണ് സംഭവം. രാങ്ങാട്ടൂര്‍ സ്വദേശി അബൂബക്കര്‍ എന്ന കുഞ്ഞുട്ടിയുടെ മൊബൈല്‍ ഫോണ്‍ ആണ് മോഷണം പോയത്

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top