തിരൂര്‍: മദ്രസാധ്യാപകനെ പള്ളിയില്‍ കയറി ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. മംഗലം മുട്ടനൂര്‍ കുന്നത്ത് മുഹമ്മദ് ഷാമില്‍ (20), മംഗലം കാവഞ്ചേരി മാത്തൂര്‍ വീട്ടില്‍ മുഹമ്മദ് ഷാമില്‍ (22), കാവ (22) എന്നിവരെയാണ് തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം ജെ ജിജോയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
സംഘം എത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധന്‍ ഉച്ചയോടെയാണ് തൃപ്രങ്ങോട് പാലോത്ത്പറമ്പ് മസ്ജിദില്‍വച്ച് ഫൈസല്‍ റഹ്‌മാന്മര്‍ദനമേറ്റത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




