വള്ളിക്കുന്ന്: യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ആനങ്ങാടി റെയില്‍വേ ഗേറ്റിന് വടക്കുവശം നവജീവന്‍ വായനശാലക്ക് സമീപമാണ് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത് .ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. കച്ചേരിക്കുന്ന് നവജീവന്‍ സ്‌കൂളിനടുത്ത കാന്തോളി മഠത്തില്‍ സരോജിനിയുടെ മകന്‍ ജിജോ (32)യാണ് ട്രെയിന്‍ തട്ടി മരണപ്പെട്ടത്.
ഭാര്യ: അശ്വതി മക്കള്‍: ആരാധ്യ,ആരവ്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



