HIGHLIGHTS : The young man paid money for selling domestic rabbits for Wayanad
പരപ്പനങ്ങാടി:തന്റെ വീട്ടിലെ വളര്‍ത്തു മുയലുകളെ വിറ്റു കിട്ടിയ പണം വയനാടിനായി നല്‍കി മുഹമ്മദ് അലി മാളിയേക്കല്‍. ഡിവൈഎഫ്‌ഐ റീബില്‍ഡ് വയാട് ക്യാമ്പയിനിലേക്കാണ് പണം നല്‍കിയത്.
ജിബിന്‍ പാലശ്ശേരി പണം ഏറ്റു വാങ്ങി. ഷിജിന്‍ പാലശ്ശേരി,ഷംസീര്‍. പി. പി, ഷബീര്‍. എന്‍.കെ, ഷംസീര്‍ സി. ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക