
കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചെ ന്ന പരാതിയുമായി യുവാവ്. കോഴിക്കോട് മാങ്കാവ് സ്വദേ ശിയാണ് രഞ്ജിത്തിനെതിരെ പ്രത്യേക അന്വേഷക സംഘ ത്തിന് പരാതിനല്‍കിയത്. 2012ല്‍ ബംഗളൂരുവില്‍വച്ചാണ് സിനിമയില്‍ അവസരം വാ ദ്ഗാനംചെയ്ത് പീഡിപ്പിച്ചതെ ന്ന് യുവാവ് പരാതിയില്‍ പറ യുന്നു.
ഷൂട്ടിങ് കാണാന്‍ പോയ തന്നെ രഞ്ജിത്ത് അടുത്തേക്ക് വിളിപ്പിച്ച് സിനിമയില്‍ കാ ണാന്‍ നല്ല ഭംഗിയുണ്ടാവുമെ ന്ന് പറഞ്ഞു പ്രോത്സാഹനം നല്‍കി. രണ്ടുദിവസം കഴി ഞ്ഞ് ബംഗളൂരുവില്‍ ഹോട്ട ലില്‍ എത്താന്‍ ആവശ്യപ്പെട്ടെ ന്നും അവിടെവച്ച് ലൈംഗിക മായി പീഡിപ്പിച്ചെന്നും പരാതി യില്‍ പറയുന്നു. ഇത് സംബന്ധിച്ച് കസബ പൊലീസില്‍ പരാതിനല്‍കു മെന്നും യുവാവ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




