വീടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തിരൂര്‍: മംഗലത്തെ ഇരുനില വീട്ടില്‍ ബു ധന്‍ പകല്‍ 11നുണ്ടായ തീപിടിത്ത ത്തില്‍ വീടുപണിക്കായി കരുതിയ ഒന്നരലക്ഷത്തോളം രൂപയടക്കം കത്തിനശിച്ചു. ചേന്നര പരുത്തി പ്പാലത്തിനുസമീപത്തെ ഉണ്ണിയാം വളപ്പില്‍ അബ്ദുള്ള (ബാവ)യുടെ വീടിന്റെ മുകളിലാണ് തീപിടിച്ചത്.

ഫര്‍ണിച്ചറുകളടക്കം നാലുലക്ഷ ത്തിന്റെ നാശമാണ് സംഭവിച്ചത്. തിരൂരില്‍നിന്ന് ഫയര്‍ഫോഴ്സ് യൂ ണിറ്റെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാ രണമെന്ന് സംശയിക്കുന്നു. വീട്ടു ടമ പരാതി നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top