വള്ളിക്കുന്നില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

വള്ളിക്കുന്ന്: പാമ്പ് കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുറിയപ്പാടത്ത് പച്ചാട്ട് രതി (42) മരണപ്പെട്ടു. ഭര്‍ത്താവ് മാമ്പ്ര രാധാകൃഷ്ണന്‍.മക്കള്‍ :അഞ്ജലി,അഞ്ജുഷ. അച്ഛന്‍:പച്ചാട്ട് അറുമുഖന്‍, അമ്മ:പത്മിനി. സഹോദരങ്ങള്‍:കൃഷ്ണന്‍, ബാബു, ശോഭന, ഷീജ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top