വൈദ്യുതി മുടങ്ങും

മലപ്പുറം 110 Kv സബ് സ്റ്റേഷനില്‍, വാര്‍ഷിക അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ 29-12-2022 രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെ സബ് സ്റ്റേഷനില്‍ നിന്നുള്ള

,110 Kv,33 Kv& 11 Kv, ഫീഡറുകളില്‍ നിന്നുള്ള വൈദ്യുതി വിതരണത്തില്‍ പൂര്‍ണ്ണമായോ, ഭാഗികമായോ തടസ്സം നേരിടുന്നതാണ് എന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top