കരാട്ടെ മത്സരവിജയികളെ അനുമോദിച്ചു

പരപ്പനങ്ങാടി:44 ാമത് മലപ്പുറം ജില്ലാ കരാട്ടെ മത്സരത്തില്‍ വിജയിച്ച ഷോട്ടോക്കാന്‍ സ്‌പോര്‍ട്‌സ് കരാട്ടെ ഡോ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ചീഫ് ഇന്‍സ്ട്രക്ടര്‍ ഇസ്ഹാഖ് പി പി യുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി കോച്ച് അബ്ദുറഹ്‌മാന്‍ സ്വാഗതവും, മലപ്പുറം ജില്ലാ കരാട്ടെ അസോസിയേഷന്‍ സെക്രട്ടറി ചന്ദ്രന്‍, കൗണ്‍സിലര്‍ സൈദലവികോയ, ബഷീര്‍ ഗുരുക്കള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വിജയികള്‍ക്കുള്ള സ്‌നേഹോപഹാരവും നല്‍കി. പരിപാടിയില്‍ SSKI ചീഫ് ഇസ്ഹാഖ് പി പി, ബഷീര്‍ ഗുരുക്കള്‍, MDKDA സെക്രട്ടറി ചന്ദ്രന്‍. കോച്ച് അബ്ദുറഹ്‌മാന്‍ എന്നിവരെ ആദ്ധരിക്കുകയും ചെയ്തു. സാബികലി വി പി നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top