കിണര്‍ ഇടിഞ്ഞുതാഴ്ന്നു

പുലാമന്തോള്‍: കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. പുലാമന്തോള്‍ വടക്കന്‍ പാലൂര്‍ മേലേപീടികക്കല്‍ ഹംസയുടെ വീട്ടിലെ കിണറാണ് തുര്‍ച്ച യായിപെയ്ത മഴയെ തുടര്‍ന്ന് ഇടിഞ്ഞുതാഴ്ന്നത്.

ആള്‍മറയും മോട്ടോര്‍ ഉപകരണങ്ങളും കിണറില്‍ താഴ്ന്നു പോയി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top