തിരൂരങ്ങാടി:കനത്ത മഴയെ തുടര്‍ന്ന് വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു. കക്കാട് തങ്ങള്‍ പടി
ആറാട്ടുതൊടിക നാസറിന്റെ വീടിന്റെ ചുറ്റുമതിലാണ് തകര്‍ന്ന് വീണത്. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.
പത്തടി താഴ്ചയിലേക്കാണ് ചുറ്റുമതില്‍ തകര്‍ന്നു വീണത്. ഇത് കാരണം വീടിന്റെ തറക്ക് ഭീഷണിയായിരിക്കുകയാണ്.
ചുറ്റുമതില്‍ ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് ഏത് സമയത്തും വീഴുമെന്ന ഭീഷണിയിലാണുള്ളത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




