
വള്ളിക്കുന്ന് : നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി വീടിന്റെ മതിൽ തകർന്നു. കരുമരക്കാട്ടെ പുഴക്കൽ പ്രദീപിന്റെ വീടിന്റെ മതിലാണ് തകർന്നത്. വീടിന്റെ വാതിലിന് കേടുപാട് സംഭവിക്കുകയും ചുവരിൽ നാലിടങ്ങളിൽ വിള്ളൽ വീഴുകയും ചെയ്തു.
കസേരകളടക്കം തകർന്നിട്ടുണ്ട്. ശനി ഉച്ചക്കാണ് അപകടം.
ആർക്കും പരിക്കില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




